¡Sorpréndeme!

CBI ex-chief Ashwani Kumar took his own life | Oneindia Malayalam

2020-10-08 325 Dailymotion

CBI ex-chief Ashwani Kumar took his own life
മുന്‍ സിബിഐ ഡയറക്ടര്‍ അശ്വിനി കുമാര്‍ മരിച്ച നിലയില്‍. ഷിംലയിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് അശ്വിനി കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ തലവനായും നാഗാലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.